മഹോത്സവം

എല്ലാ വർഷവും മേടം പത്താം തിയതി നടക്കുന്ന പത്താമുദയ മഹോത്സവം ആണ് വർഷത്തിലെ ഏറ്റവും വലിയ ചടങ്ങ് .

2026 ഏപ്രിൽ 23 (വ്യാഴാഴ്ച്ച ) നു ആണ് ഈ വർഷത്തെ ഉത്സവം.